Jump to content

"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
|Categories help users navigate through Wikipedia via multiple [[Taxonomy|taxonomies]].

|Categories are for defining characteristics, and should be specific, [[WP:NPOV|neutral]], inclusive and follow certain conventions.}}

{{മാര്‍ഗ്ഗരേഖകളുടെ പട്ടിക}}

വിക്കിപീഡിയയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഒരു പ്രതേകതയാണ് വര്‍ഗ്ഗീകരണം, ലേഖനങ്ങള്‍ വര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കാന്‍ ഇതു സാധ്യമാക്കുന്നു, ഇതുവഴി വായനക്കാര്‍ക്ക് വിഷയസംബന്ധമായ ലേഖനങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുവാന്‍ കഴിയുന്നു. വര്‍ഗ്ഗങ്ങള്‍ മറ്റ് വര്‍ഗ്ഗങ്ങളുടെ ഉപവര്‍ഗ്ഗങ്ങളായി ചേര്‍ക്കാനും സാധിക്കുനതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

12:02, 20 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

✔ ഈ താൾ വിക്കിപീഡിയയുടെ editing guideline സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം:
  • Categories help users navigate through Wikipedia via multiple taxonomies.
  • Categories are for defining characteristics, and should be specific, neutral, inclusive and follow certain conventions.

ഫലകം:മാര്‍ഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഒരു പ്രതേകതയാണ് വര്‍ഗ്ഗീകരണം, ലേഖനങ്ങള്‍ വര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കാന്‍ ഇതു സാധ്യമാക്കുന്നു, ഇതുവഴി വായനക്കാര്‍ക്ക് വിഷയസംബന്ധമായ ലേഖനങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുവാന്‍ കഴിയുന്നു. വര്‍ഗ്ഗങ്ങള്‍ മറ്റ് വര്‍ഗ്ഗങ്ങളുടെ ഉപവര്‍ഗ്ഗങ്ങളായി ചേര്‍ക്കാനും സാധിക്കുനതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

വര്‍ഗ്ഗങ്ങളുടെ പ്രവര്‍ത്തനം എങ്ങിനെയാണ്

തിരുത്താന്‍ സാധ്യമായ ഏതു താളിലും വര്‍ഗ്ഗം:''നാമം'' എന്നു ചേര്‍ക്കുന്നത് ആ താളിനെ നാമം എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നു. ഇത് ഉള്ളടക്കത്തില്‍ എവിടെ ചേര്‍ത്താലും താളിനു ഏറ്റവും താഴെയായി വര്‍ഗ്ഗങ്ങള്‍ക്കുള്ള പെട്ടിയില്‍ അതിനുള്ള കണ്ണി പ്രത്യക്ഷമാകും. "വര്‍ഗ്ഗം:നാമം" എന്ന താളിലേക്കായിരിക്കും ഈ കണ്ണി ലക്ഷ്യം വെക്കുന്നത്, ആ താള്‍ നിലവിലില്ലെങ്കില്‍ കണ്ണി ചുവന്ന നിറത്തില്‍ കാണപ്പെടും. സാധാരണയായി താളിന്റെ ഉള്ളടക്കത്തില്‍ ഏറ്റവും താഴെയായി അപൂര്‍ണ്ണ ഫലകങ്ങള്‍ക്കും ഇതരഭാഷ കണ്ണികള്‍ക്കും തൊട്ട് മുകളിലായാണ് ഇവ ചേര്‍ക്കുക.

സാധാരണ തിരുത്താവുന്ന താളുകള്‍ തന്നെയാണ് വര്‍ഗ്ഗം താളുകളും (വര്‍ഗ്ഗം: എന്ന നേംസ്പേസിലാണ് ഇവയുണ്ടാവുക), പക്ഷെ പ്രതേക രീതിയിലാണ് ഇവയുടെ പ്രദര്‍ശനം - വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ താളുകളും അതില്‍ പട്ടിക രൂപത്തില്‍ കാണിച്ചിരിക്കും, വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും താള്‍ വര്‍ഗ്ഗം താളാണെങ്കില്‍ അതിനെ ഒരു ഉപവര്‍ഗ്ഗമായി പരിഗണിക്കുകയാണ് ചെയ്യുക.