Jump to content

സൗന്ദര്യശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:58, 14 ഡിസംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojypala (സംവാദം | സംഭാവനകൾ) (117.204.116.128 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ്‌ സൗന്ദര്യശാസ്ത്രം(Aesthetics). കല, സംസ്കാരം, പ്രകൃതി തുടങ്ങിയവയുടെ അപഗ്രഥനചിന്തകളെയാണ്‌ സാമാന്യമായി ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. മൂല്യസങ്കല്പത്തിന്റെ(axiology) ഉപവിജ്ഞാനശാഖയായും കലയുടെ ദർശനമായും ഇതിനെ കണക്കാക്കുന്നു. വേറിട്ട രീതിയിൽ ലോകത്തെ കാണുന്നതിനും ഗ്രഹിക്കുന്നതിനുമാണ്‌ സൗന്ദര്യശാസ്ത്രം ശ്രമിക്കുന്നത്.

നിരുക്തി

[തിരുത്തുക]