കോൾവ
ദൃശ്യരൂപം
Colvá Praia da Colvá | |
---|---|
Village | |
Nickname(s): Saxttiche Yead, White Sand Beach | |
Country | India |
State | Goa |
District | South Goa |
Sub-district | Salcete |
സമയമേഖല | UTC+5:30 (IST) |
Postcode | 403708 |
ഏരിയ കോഡ് | +91 832 |
തെക്കൻ ഗോവയിലെ ഗ്രാമവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കോൾവ.ശാന്ത സുന്ദരമായ ഭൂപ്രദേശം,മനോഹരമായ കടൽത്തീരം,സ്വകാര്യത എന്നിവ കോൽവയുടെ മുഖമുദ്രയാണ്.മർഗോ ടൌണിൽ നിന്നും 8 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ കോൾവയിൽ എത്താൻ സാധിക്കും.[1]
ചിത്രശാല
[തിരുത്തുക]Colva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ www.goatourism.gov.in