Jump to content

മൊത്ത ദേശീയ ഉത്പാദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ് മൊത്ത ദേശീയ ഉത്പാദനം (ജി.എൻ.പി.) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.